ANALYSISപിഎം ശ്രീയെ മന്ത്രിസഭ അറിയാതെ പോയതില്‍ റോഷിയ്ക്കും ജയരാജിനും അമര്‍ഷം; പുകച്ചില്‍ മനസ്സിലാക്കി സിപിഎമ്മിനെ ചേര്‍ത്ത് പിടിച്ച് പാര്‍ട്ടി ചെയര്‍മാന്റെ പരസ്യ പ്രഖ്യാപനം; കേരളാ കോണ്‍ഗ്രസ് എമ്മിലെ നീക്കങ്ങള്‍ വീക്ഷിച്ച് യുഡിഎഫും; ജോസ് കെ മാണിയുടെ പാര്‍ട്ടിയില്‍ സംഭവിക്കുന്നത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ25 Oct 2025 6:24 AM IST